viral video of young girl complaining about online class | Oneindia Malayalam

2020-08-12 79

viral video of young girl complaining about online class
ഇത് എഴുതി കഴിഞ്ഞാല്‍ അതുകൂടി എഴുത് എന്നു പറയും. ഞാന്‍ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാന്‍.'- ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് അച്ഛനോട് പരിഭവം പറയുകയാണ് ഒരു കൊച്ചു മിടുക്കി. കൊറോണ കാരണം സ്‌കൂള്‍ തുറന്നില്ല. ആശ്വാസം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇടിത്തീയായി ഓണ്‍ലൈന്‍ ക്ലാസുകള്‍.